Online admission GMVHSS Nilambur 2020-21
https://docs.google.com/forms/d/e/1FAIpQLSc98O5rDhJIS5PflfmlLZatuV7iUgRI8SHSHoeLm0eiOEkMnQ/viewform?usp=pp_url
നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്കൂൾ സ്കൂളിൽ ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷൻ
📚 അക്കാദമിക മേഖലയിലും പാഠ്യേതര രംഗത്തും മികച്ച നിലവാരം പുലർത്തുന്ന * നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്കൂളിൽ *2020-2021 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനത്തിന് ഓൺലൈൻ രജിസ്ടേഷൻ തുടങ്ങി.
▪5 മുതൽ 8വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ബാച്ചുകളിലെ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഉപയോഗപ്പെടുത്താം.
▪ കൊറോണ Lock Down പ്രഖ്യാപിച്ചതിനാൽ സ്കൂളിൽ നേരിട്ട് വരാതെ തന്നെ ഓൺലൈനിൽ പേർ റജിസ്റ്റർ ചെയ്യാവുന്നതാണ് .
▪️എൻ സി സി
▪സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
▪️ലിറ്റിൽ കൈറ്റ്സ്
▪️ജെ. ആർ. സി
▪️വിവിധ ക്ലബ്ബുകൾ
▪️ശാസ്ത്ര മേളകളിലും കലോത്സവങ്ങളിലും സ്പോർട്സിലും മികവ് തെളിയിക്കാൻ പ്രത്യേക പരിശീലനം
▪️NMMS, NUMATS, NTSE, തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകൾക്ക് സമഗ്ര പരിശീലനം
വിവിധ സ്കോളർഷിപ്പുകൾ
▪സ്മാർട്ട് ഫോൺ ഉപയോഗിച്ച് താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്ത് ഫോറം പൂരിപ്പിച്ച് ഏറ്റവും താഴെ കാണുന്ന SUBMIT ബട്ടൺ അമർത്തിയാൽ നിങ്ങളുടെ റജിസ്ട്രേഷൻ പൂർത്തിയാകും.
രജിസ്ട്രേഷൻ ലിങ്ക് 👇 https://docs.google.com/forms/d/e/1FAIpQLSc98O5rDhJIS5PflfmlLZatuV7iUgRI8SHSHoeLm0eiOEkMnQ/viewform?usp=pp_url

Comments
Post a Comment