Posts

Online admission GMVHSS Nilambur 2020-21

       https://docs.google.com/forms/d/e/1FAIpQLSc98O5rDhJIS5PflfmlLZatuV7iUgRI8SHSHoeLm0eiOEkMnQ/viewform?usp=pp_url നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്കൂൾ സ്കൂളിൽ ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷൻ 📚 അക്കാദമിക മേഖലയിലും പാഠ്യേതര രംഗത്തും മികച്ച നിലവാരം പുലർത്തുന്ന * നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്കൂളിൽ *2020-2021 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനത്തിന് ഓൺലൈൻ രജിസ്ടേഷൻ തുടങ്ങി. ▪5 മുതൽ 8വരെ  ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ബാച്ചുകളിലെ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഉപയോഗപ്പെടുത്താം. ▪ കൊറോണ Lock Down പ്രഖ്യാപിച്ചതിനാൽ സ്കൂളിൽ നേരിട്ട് വരാതെ തന്നെ ഓൺലൈനിൽ പേർ റജിസ്റ്റർ ചെയ്യാവുന്നതാണ് . ▪️എൻ സി സി ▪സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ▪️ലിറ്റിൽ കൈറ്റ്സ് ▪️ജെ. ആർ. സി ▪️വിവിധ ക്ലബ്ബുകൾ ▪️ശാസ്ത്ര മേളകളിലും കലോത്സവങ്ങളിലും സ്പോർട്സിലും മികവ് തെളിയിക്കാൻ പ്രത്യേക പരിശീലനം ▪️NMMS, NUMATS, NTSE, തുടങ്ങിയ സ്കോളർഷിപ്പ്  പരീക്ഷകൾക്ക് സമഗ്ര പരിശീലനം വിവിധ സ്കോളർഷിപ്പുകൾ ▪സ്മാർട്ട് ഫോൺ ഉപയോഗിച്ച് താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്ത് ഫോറം പൂരിപ്പിച്ച് ഏറ്റവും താഴെ കാണുന്ന SUBMIT ബട്ടൺ അമർത്തിയാൽ നിങ്ങളു